പ്രണയം അന്നും ഇന്നും

Share:

1986
നാട്ടിലെ പ്രമാണിയുടെ മകളെ പ്രണയിച്ച നായകൻ വിവാഹാഭ്യര്ഥനയുമായി പ്രമാണിയുടെ വീട്ടിൽ എത്തി.
പ്രമാണി വലിയൊരു പെട്ടിയെടുത്തു നായകന് ഇട്ടു കൊടുത്തിട്ട് പറഞ്ഞു
നീയാദ്യം പോയി ഈ പെട്ടി നിറയെ കാശ് സമ്പാദിച്ചു വാ എന്നിട്ടു പെണ്ണിനെ തരാം....
ശേഷം ഒരു പാട്ടോടു കൂടി നായകൻ കാമുകിയെ സ്വന്തമാക്കുന്നു.
2016
വേലയും കൂലിയുമില്ലാത്ത കാമുകൻ പതിവ് പോലെ കോടീശ്വരനായ തന്റെ ഭാവി അമ്മായി അപ്പന്റെ മുന്നിൽ പെണ്ണ് ചോദിച്ചു ചെല്ലുന്നു.
കള്ളപ്പണക്കാരനായ അദ്ദേഹം ഒരു പെട്ടി നിറയെ 1000 രൂപാ നോട്ട് എടുത്തിട്ട് കൊടുത്തിട്ട് പറഞ്ഞു
ആദ്യം നീ പോയി ചില്ലറ മാറി വാ.....
ശേഷം ഒരു പാട്ട് മാത്രമല്ല ഒന്നര ആഴ്ചയും കഴിഞ്ഞു.....പാവം നായകൻ ഇപ്പോഴും Q വിൽ ആണ്😉ഒരു പഴയ പോസ്റ്റ്

1 അഭിപ്രായം: