1/02/2016

അങ്ങനെ തന്നെ നേതാവെ

മിസ് മീന കേന്ദ്ര സർക്കാർ ജീവനക്കാരി ആണ് . മി. മീനൻ കേരള സർക്കാർ ജീവനക്കാരനും.    ഇവരുടെ ദാമ്പത്യം അടിപൊളിയായി പോകുന്ന നേരത്താണ്  നമ്മുടെ PM പ്രധാന മന്ത്രി കേരളത്തിൽ വന്നത്.      CM മുഖ്യ മന്ത്രി സരിത സിഡി കൊടുത്തില്ല എന്ന് പറഞ്ഞു വേദിയിൽ നിന്നു ഇറക്കി വിട്ടു.
കൂടെ ഒരു ഉത്തരവും.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ കേന്ദ്ര ജീവനക്കാർ സംസ്ഥാന ജീവനക്കാരെ വേദിയിൽ കയറ്റരുത്.

പിന്നെ  ഇന്ന് വരെ മി. മീനൻ വേദിക്ക് പുറത്താണ്. ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ