8/21/2011

കുഞ്ഞിക്കിളി


കുഞ്ഞിക്കിളിക്ക് അതിയായ മോഹം, എങ്ങനെയെങ്കിലും വലുതാകണമെന്നു.
അതിനുള്ള എളുപ്പ വഴി എന്താണെന്നു കുഞ്ഞിക്കിളി തള്ളക്കിളിയോദു ചോദിച്ചു.

"എന്നും മറ്റുളവരേക്കാൾ ചെറിയവനാകാൻ ശ്രമിക്കുക.അപ്പോൾ നമ്മൾ അവരുടെ മുൻപിൽ വലിയവനാകും"

തള്ളക്കിളി പറഞ്ഞതു കുഞ്ഞിക്കിളിക്കു മനസ്സിലായില്ല.

4 അഭിപ്രായങ്ങൾ:

 1. ഇത് കുഞ്ഞിക്കിളികൾക്ക് മനസ്സിലാവില്ല.. കുറച്ച് വലുതാകുമ്പോൾ മനസ്സിലാകും.. കുറച്ച് കൂടി നന്നാക്കാമായിരുന്നു

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍8/23/2011 05:19:00 PM

  enikkum manasilaayilla

  മറുപടിഇല്ലാതാക്കൂ
 3. കുഞ്ഞിക്കിളിക്ക് വളരുമ്പോള്‍ മന്സ്സിലാകുമായിരിക്കും അല്ലെ

  മറുപടിഇല്ലാതാക്കൂ