8/19/2011

ആനയും പാപ്പാനും


പാപ്പാൻ പലവട്ടം ആനയെ കുത്തി.അടിച്ചു.
ആന  ഒരിക്കലേ പാപ്പാനെ കുത്തിയുള്ളു!
അടിക്കേണ്ടി വന്നില്ല!!!


1 അഭിപ്രായം: