4/20/2010

എസ്.എം.എസ്

ഞങ്ങളെല്ലാരും കൂടി ഈയിടക്ക് ചെന്നൈ വരെ ഒന്ന് പോയിരുന്നു.ഞങ്ങള്‍ ആണുങ്ങള്‍ എല്ലാരും കൂടിയിരുന്നു വെടി പറഞ്ഞിരിക്കുംപോഴാനു ഷീന മൊബൈലും കൊണ്ട്  വന്നത്.എന്നിട്ടിങ്ങനെ പറഞ്ഞു.
"അതേയ് നാട്ടീന്നു ഷിബൂക്ക മെസ്സേജ് ചെയ്തിരിക്കുന്നു.  നിങ്ങള്‍ ചെന്നയില്‍ എത്തിയിട്ട് രണ്ടു ദിവസം ആയില്ലേ?SMS അയയ്കാത്തത് എന്താണ്?അയയ്ക്കുമെങ്കില്‍ YES എന്നും ഇല്ലെങ്കില്‍ NO എന്നും റിപ്ലയ് ചെയ്യുക."
ഞങ്ങള്‍ ആകെ ക്രാക്കിപ്പോയി.
പിന്നീട്  ആ SMS കണ്ടപ്പോള്‍ ശരിക്കും ഞങ്ങള്‍ ചിരിച്ചു മരിച്ചു.
Will Chennai win 2'Day?SMS to participate.Type YES if you think so or type NO and reply to this no 6980.
(പാവം ഷിബു.പുള്ളിക്ക് കിട്ടിയ SMS ഒന്ന് ഫോര്‍വേഡ് ചെയ്തതാണ്.)

6 അഭിപ്രായങ്ങൾ: