12/01/2009

കുഞ്ഞിക്കഥ-ഗ്രൂപ്പിസം

                 അയാള്‍ ഏറ്റവും വലിയ പാര്‍ട്ടിയിലെ അംഗമായിരുന്നു  .എന്നാല്‍ അടിക്കടി ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ മുളച്ചു പൊങ്ങുന്നത് അയാള്‍ക്ക്‌  അസഹനീയമായിരുന്നു,എന്തെന്നാല്‍ അയാള്‍ ഗ്രൂപ്പിസത്തിനു എതിരായിരുന്നു.
                           സമാന ചിന്താ ഗതിക്കാരായ പാര്‍ട്ടി അംഗന്ങ്ങളുമായി അയാള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.താമസിയാതെ തന്നെ ഗ്രൂപ്പിസത്തെ എതിര്‍ക്കുന്നവരുടെ പുതിയ ഒരു ഗ്രൂപ്പ് കൂടി പാര്‍ട്ടിയില്‍ ഉണ്ടായി.അയാള്‍ തന്നെയായിരുന്നു പ്രസിടന്ടു.

3 അഭിപ്രായങ്ങൾ:

  1. ഗതാഗതപ്രശ്നങ്ങൾ തീർക്കണമെന്നാവശ്യപ്പെട്ട്‌ എംജി റോഡ്‌ ഉപരോധിക്കും.
    അന്തരീക്ഷമലിനീകരണത്തിനെതിരെ പന്തംകൊളുത്തി ജാഥയും ഉണ്ടാകുമായിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. ഗ്രൂപ്പിന്റെ പേരെന്താ മാഷേ .....മെംബെര്‍ഷിപ്‌ കിട്ടിയാല്‍ കൊള്ളാരുന്നു

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    മറുപടിഇല്ലാതാക്കൂ
  3. ഇതെന്താ കേരള കോണ്‍ഗസ്സോ....?

    മറുപടിഇല്ലാതാക്കൂ