10/18/2009

കുഞ്ഞിക്കഥ- ശപഥം

ഒരിക്കലും പിരിയില്ലെന്ന് ശപഥമെടുത്തു.പിരിയാന്‍ നേരം വീണ്ടും ശപഥമെടുത്തു-ഇനിയൊരിക്കലും കാണില്ലെന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ