10/18/2009

കുഞ്ഞിക്കഥ-ക്രിക്കറ്റ്

ആദ്യമൊന്നും ക്രിക്കറ്റ് കാണുമ്പോള്‍ അയാള്‍ക്ക്‌ മനസ്സിലായിരുന്നില്ല 
എന്താണ് കളിക്കുന്നതെന്ന്?പക്ഷെ ഇപ്പോള്‍ അയാള്‍ക്ക്‌ മനസ്സിലാകുന്നില്ല 
ഇവര്‍ എന്തിനാണ് കളിക്കുന്നതെന്ന്!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ