10/18/2009

കുഞ്ഞിക്കഥ-റംസാന്‍

റംസാന്‍ തുടങ്ങുമ്പോള്‍ അയാള്‍ ആത്മാര്‍ഥമായി പ്രയത്നിച്ചു-
തന്‍റെ ഇത്രയും നാളത്തെ പാപങ്ങള്‍ തീര്‍ക്കാന്‍.റംസാന്‍ കഴിഞ്ഞപ്പോള്‍ 
അയാള്‍ മത്സരിച്ചു-മുപ്പതു ദിവസത്തെ തന്‍റെ പുണ്യം ധൂര്‍ത്തടിക്കാന്‍!!!

2 അഭിപ്രായങ്ങൾ: