10/18/2009

കുഞ്ഞിക്കഥ-സിനിമ

സിനിമ കാണാന്‍ പോകുമ്പോള്‍ അവര്‍ പ്രാര്‍തതിച്ചു-
ആരും കാണരുതെയെന്നു.എന്നാല്‍ സിനിമ തുടങ്ങിയപ്പോള്‍
അവര്‍ പ്രാര്‍ത്തിച്ചു-ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു, 
കാരണം തിയേറ്റര്‍ ശൂന്യമായിരുന്നു!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ