10/18/2009

കുഞ്ഞിക്കഥ-പഴക്കം

പൊറോട്ട കിട്ടിയപ്പോള്‍ അയാള്‍ ആലോചിച്ചു- "എത്ര നാളത്തെ പഴക്കം കാണുമെന്ന്?" എന്നാല്‍ ചിക്കന്‍ കറി കിട്ടിയപ്പോള്‍ അയാള്‍ ആശ്വസിച്ചു-ഏതായാലും ചിക്കന്‍ കറിയുടെ അത്രയും പഴക്കം പൊറോട്ടയ്ക്കില്ലല്ലോയെന്ന് !!!
http://kathaakaaran.blogspot.com/

2 അഭിപ്രായങ്ങൾ: