10/18/2009

കുഞ്ഞിക്കഥ-ഇരുട്ടും പ്രകാശവും


പ്രകാശത്തിനു പല നിറങ്ങളുണ്ടെന്നു അവന്‍ പരീക്ഷിച്ചറിഞ്ഞു.എന്നാല്‍ ഇരുട്ടിനെന്നും ഒരേ നിറമാണെന്ന് തിരിച്ചറിയാന്‍ അവനു സ്വന്തം അനുഭവങ്ങള്‍ ധാരാളമായിരുന്നു.
http://kathaakaaran.blogspot.com/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ