10/18/2009

കുഞ്ഞിക്കഥ-അസൂയ

പുതിയ അയല്‍ക്കാരന്റെ നായയെ കണ്ടപ്പോള്‍ അയാള്‍ അസൂയപ്പെട്ടു-
അതുപോലൊരെണ്ണം തനിക്കില്ലല്ലോ യെന്ന്.എന്നാല്‍ ഭാര്യയുടെ സ്വരം 
അയാളെ മാറ്റി ചിന്തിപ്പിച്ചു-തന്‍റെ ഭാര്യയെപ്പോലെ കുരയ്ക്കാന്‍ 
അതിനാകില്ലല്ലോയെന്നു!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ